Responsive Ads Here

Tuesday, June 19, 2018

എംഎസ്എഫ് ആർ.ഡി.ഡി.ഓഫീസ് ഉപരോധിച്ചു.


കണ്ണൂർ :ഹയർസെക്കണ്ടറി പ്രവേശനത്തിലെ കമ്യൂണിറ്റി ക്വാട്ട അട്ടിമറിക്കെതിരെmsf കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർസെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് (RDD)  ഉപരോധിച്ചു.

ആദ്യ അലോട്മെൻറുകളിൽ കമ്യൂണിറ്റി ക്വാട്ട പ്രവേശനം നടത്തി സംവരണം അട്ടിമറിക്കുകയാണെന്ന് എംഎസ്എഫ് ആരോപിച്ചു.

ജില്ലാ പ്രസിഡൻറ് സി.കെ.നജാഫ്, ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ, മുഫീദ് ഖാലിദ്,  ഇജാസ് ആറളം, ഷഫീർ ചെങ്ങളായി, സുഹൈൽ പാലോട്ടുപള്ളി, അസ്ലം പാറേത്, റിഷാദ് എടയന്നൂർ , യൂനുസ് പടന്നോട്ട്, ബാസിത് മാണിയൂർ,  ആദിൽ.കെ എടയന്നൂർ , മുനീബ്.വി.കെ,  അജ്മൽ.സി.പി, സഹദ്, മുഷ്താക്, തുടങ്ങിയവർ നേതൃത്വം നൽകി. 

No comments:

Post a Comment