Responsive Ads Here

Saturday, July 14, 2018

ഹബീബ് അനുസ്മരണം സംഘടിപ്പിക്കും

മട്ടന്നൂർ : എം എസ് എഫ് സംസ്ഥാന അധ്യക്ഷനായിരുന്ന ഹബീബ് റഹ്‌മാന്റെ ഓർമ്മ ദിനമായ ജൂലൈ 23 മുതൽ 30 വരെ മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഹബീബ് അനുസ്‌മരണം സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങളിൽ ജില്ല മണ്ഡലം നേതാക്കൾ പങ്കെടുക്കും. 

No comments:

Post a Comment