Responsive Ads Here

Thursday, September 20, 2018

ഡെലിഗേറ്റ് വാഗൺ സമാപിച്ചു .


കണ്ണൂർ :  ദാറുൽ ഹുദാ സ്റ്റുഡന്റസ് യൂണിയൻ ഓഫിസ് ഓഫ് പി ആർ ഓ യുടെ ആഭിമുഖ്യത്തിൽ നോർത്ത് സോൺ  ഡെലിഗേറ്റ് വാഗണിന്റെ ഒന്നാം ഘട്ടം  സമാപിച്ചു . യു ജി യൂണിയൻ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് യാത്ര . തലശേരി ദാറുസ്സലാം ഇസ്ലാമിക് അക്കദമി പ്രിൻസിപ്പൽ കബീർ ഹുദവി ഫ്ലാഗ്ഗ് ഓഫ് ചെയ്തു . മാണിയൂർ ബുസ്താനുൽ ഉലൂം ,തളിപ്പറമ്പ ദാറുൽ ഫലാഹ് എന്നിവടങ്ങളിൽ  സന്ദർശിച്ചു കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ സമാപിച്ചു .ഡി എസ് യു ട്രഷറർ ഷബീറലി നാദാപുരം ,പി ആർ ഓ യാസീൻ കൊളവയൽ ,ബഷീർ ജെ പി ,മുഹമ്മദ് ആദിൽ എടയന്നൂർ പങ്കെടുത്തു .

No comments:

Post a Comment