Responsive Ads Here

Tuesday, June 12, 2018

*'യുദ്ധം' ലഹരി വിരുദ്ധ ക്യാമ്പിനിന്നു തുടക്കം കുറിച്ചു*


 കൂടാളി : യുദ്ധം ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു ജില്ല എം എസ് എഫ് നടത്തുന്ന ക്യാമ്പിനിന്റെ മട്ടന്നൂർ മണ്ഡലം തല ഉദ്ഘാടനം കൂടാളിയിൽ നടന്നു. എം എസ് എഫ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്‌.എം.റിഷാദ്  കൂടാളി ഹയർ സെക്കൻഡറി പ്രിൻസിപ്പലിന് ബാഡ്ജ് കൈമാറി പ്രവർത്തനങ്ങൾക് തുടക്കമായി. മുഹമ്മദ് ആദിൽ എടയന്നൂർ, മുനീബ് വി കെ, സഹദ് കൂടാളി, മുസമ്മിൽ തുടങ്ങിയവർ പങ്കെടുത്തു. 

No comments:

Post a Comment