Responsive Ads Here

Thursday, June 14, 2018

പ്രതിഷേധ പ്രകടനം നടത്തി.


എം എസ് എഫ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളിക് നേരെ നടന്ന എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചു എം എസ് എഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി കൂടാളിയിൽ പ്രതിഷേധ പ്രകടനം നടത്തി. റിഷാദ് എസ് എം, ഫസീം കൂടാളി, മുഹമ്മദ് ആദിൽ എടയന്നൂർ, മുനീബ് വി കെ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment