Responsive Ads Here

Monday, June 4, 2018

നിജിൽ എടയന്നൂർ സഹായ നിധി:മുസ്ലിം യൂത്ത് ലീഗ് ഏകദിന കലക്ഷൻ കൈമാറി


സ്കോളിയോസിസ് രോഗവും ഹൃദയത്തിന്റെ സ്ഥാനം പരസ്പരം മാറി വാൾവിന്റെ അറകൾ പരസ്പരം മാറുകയും ചെയ്ത അപൂർവ്വ രോഗ ബാധിദനായ എടയന്നൂരിലെ നളിനാക്ഷൻ എന്നവരുടെ മകനും എടയന്നൂർ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയുമായ നിജിൽ എടയന്നൂരിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഏകദിന ഫണ്ട്, എടയന്നൂർ CH സെന്റർ സംഘടിപ്പിച്ച കാരുണ്യ പ്രഭാഷണ വേദിയിൽ വെച്ച് മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഇ.പി.ശംസുദ്ധീൻ സാഹിബ് കൈമാറി കൈമാറി.വി എൻ മുഹമ്മദ്, റാഫി തില്ലങ്കേരി, ഷബീർ എടയന്നൂർ, ത്വാഹ മാസ്റ്റർ കൂടാളി തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment