Responsive Ads Here

Monday, June 4, 2018

സി എച് സെന്ററുകളുടെ പ്രവർത്തനം മാതൃകാപരം : മുസ്തഫ ഹുദവി ആക്കോട്


കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സി എച് സെന്ററുകളുടെ പ്രവർത്തനം മാതൃകാപരമെന്നും ഇതുപോലുള്ള പ്രവർത്തനങ്ങൾക് പ്രോത്സാഹനം നൽകണമെന്നും മുസ്‌തഫ ഹുദവി ആക്കോട്. എടയന്നൂർ സി എച് സെന്റര് സംഘടിപ്പിച്ച കാരുണ്യ പ്രഭാഷണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇ പി ശംസുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. ടി പി മുഹമ്മദ് അധ്യക്ഷനായി. പി കെ സി മുഹമ്മദ്, വി എൻ മുഹമ്മദ്,റാഫി തില്ലങ്കേരി, ത്വാഹ മാസ്റ്റർ കൂടാളി, കരീംസാഹിബ്, ജുമൈസ് പഴശ്ശി, വി കെ സിറാജ്, ഹാഷിം പി കെ, റഫീഖ് കെ പി തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment