Responsive Ads Here

Friday, September 21, 2018

മഹാന്മാരെ അനുസ്മരിക്കൽ ആത്മ വിശുദ്ധിക്ക് നിദാനം : അലി ബാഅലവി തങ്ങൾ

കമ്പിൽ : മഹാന്മാരായ പണ്ഡിതന്മാരെയും ഔലിയാക്കളെയും അനുസ്മരിക്കുന്നത്തോടെ ആത്മ വിശുധിക്ക് നിദാനമെന്ന് അലി ബാഅലവി തങ്ങൾ . പണ്ഡിതരുടെ  ചരിത്രം പഠിക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ത്വലബ വിങ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹാശിം ബാഅലവി തങ്ങൾ അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു  അദ്ദേഹം .  സഫ ഹിഫ്‌സുലുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫീസ് അബ്ദുള്ള ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി . നാസർ ഫൈസി അധ്യക്ഷനായി . എസ് കെ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി  ബഷീർ അസ്അദി നമ്പ്രം ,മഹല്ല് പ്രസിഡന്റ് സകരിയ ദാരിമി ,കമ്പിൽ മേഖല ജനറൽ സെക്രട്ടറി റിയാസ് പാമ്പുരുത്തി ,വർക്കിംഗ് സെക്രട്ടറി സുഹൈൽ നിരത്തുപാലം ,റഫീഖ് ഹുദവി കുറ്റിയാട്ടൂർ,abshar niduvatt  ,മുഹമ്മദ് ആദിൽ എടയന്നൂർ,അബ്ശാർ നിടുവാട്ട് ആഷിക് മാങ്കടവ്  
 തുടങ്ങിയവർ പങ്കെടുത്തു .

No comments:

Post a Comment