Responsive Ads Here

Wednesday, December 12, 2018

ശാഖ സമ്മേളനം സമാപിച്ചു

ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച  എം എസ് എഫ് എടയന്നൂർ ശാഖ സമ്മേളനത്തിന് സമാപനം .മൂന്ന് ദിവസങ്ങളിലായി മെഹന്ദി ഫെസ്റ്റ് , നബിദിന മത്സര വിജയികളെ ആദരിക്കൽ ,സംസ്ഥാന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലെ വിജയികളെ അനുമോദിക്കൽ തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .സമാപന സമ്മേളനം എം എസ് എഫ് കണ്ണൂര് ജില്ല സെക്രട്ടറി ഇജാസ്   ആറളംഉദ്‌ഘാടനം ചെയ്തു . അനസ് എടയന്നൂർ,പി കെ സി മുഹമ്മദ്‌,ഹാഷിം,മുനീബ്,ഷുഹൈൽ,  സവാദ്,റിസ്‌വാൻ നാരോത്,നസീഫ് തുടങ്ങിയവർ   സംസാരിച്ചു. 

 



No comments:

Post a Comment