Responsive Ads Here

Monday, November 26, 2018

ആസിഫ് മട്ടാമ്പ്രം അനുസ്മരണം നടത്തി

ചാലോട് : എടയന്നൂർ ശാഖ കമ്മിറ്റിറ്റിയുടെ ആഭിമുഖ്യത്തിൽ  അകാലത്തിൽ പിരിഞ്ഞ് പോയ തലശ്ശേരി മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ആസിഫ് മട്ടാമ്പ്രം അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു . ജില്ല സെക്രട്ടറി ഷുഐബ്‌ കൊതേരി ഉദ്‌ഘാടനം ചെയ്തു . റിസ്വാൻ എൻ അധ്യക്ഷാനായി . ശബീർ എടയന്നൂർ ,അനസ് എ കെ ,മുനീബ് എടയന്നൂർ തുടങ്ങിയവർ പങ്കെടുത്തു . അഷ്‌റഫ് സഅദി പ്രാർത്ഥന നടത്തി. നസീം സ്വാഗതവും സവാദ് വി കെ നന്ദിയും പറഞ്ഞു .

No comments:

Post a Comment