Responsive Ads Here

Friday, September 28, 2018

*സി എച് ബഹുമുഖ സ്പർശിയായ രാഷ്ട്രീയ നേതാവ് : ഫൈസൽ ചെറുകുന്നോൻ*


മട്ടന്നൂർ : മുപ്പത്തിയഞ്ച് വർഷങ്ങൾക് മുമ്പ് വിടപറഞ്ഞ സി എച് മുഹമ്മദ് കോയ ബഹുമുഖ സപ്ര്ശിയായ നേതാവാണെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രെസിഡെന്റ്റ് ഫൈസൽ ചെറുകുന്നോൻ . എം എസ് എഫ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ സി എച് സ്മാരക സ്കോളർഷിപ് വിതരണവും അനുസ്മരണവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാവ് എന്നതിൽ ഉപരി മനുഷ്യരുടെ നേതാവാണ് സി എച് എന്നും അദ്ദേഹം പറഞ്ഞു. സുഹൈൽ വി അധ്യക്ഷനായി . ഹാശിം അരിയിൽ അനുസ്മരണ പ്രഭാഷണം നടത്തി . സ്കോളർഷിപ് വിതരണം ഖത്തർ കെ എം സി സി  മണ്ഡലം സെക്രട്ടറി റയീസ് പാലോട്ടുപള്ളി എം എസ്  എഫ് ജില്ലാ സെക്രട്ടറി  ഷുഹൈബ് കൊതേരിക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു . അനസ് എ കെ ,മുനീബ് എടയന്നൂർ , മുസ്തഫ  ചൂരിയോട് ,വി എൻ മുഹമ്മദ് , കുഞ്ഞഹമ്മദ് മാസ്റ്റർ ,ത്വാഹാ മാസ്റ്റർ കൂടാളി ,മുഹമ്മദ് ശിവപുരം ,ആദിൽ എടയന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment