Responsive Ads Here

Friday, October 12, 2018

സ്കൂൾ റൈഡിനു തുടക്കം


കൂടാളി : ഈ മാസം 17 nu നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എം എസ് എഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന സ്കൂൾ റൈഡിനു കൂടാളിയിൽ തുടക്കമായി . ജില്ലാ പ്രവർത്തക സമിതിയഗം അനസ് എ കെ ഉദ്‌ഘാടനം ചെയ്തു .സുഹൈൽ വി അധ്യക്ഷനായി . മുനീബ് എടയന്നൂർ , സിയാദ് കൂടാളി ,സമീഹ് തുടങ്ങിയവർ പങ്കെടുത്തു. 

പടം : സ്കൂൾ റൈഡ് കൂടാളിയിൽ ജില്ല പ്രവർത്തക സാമുതിയഗം അനസ് എ കെ ഉദ്‌ഘാടനം ചെയ്യുന്നു

No comments:

Post a Comment