Responsive Ads Here

Wednesday, November 21, 2018

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു


എടയന്നൂർ : ബന്ധു നിയമനത്തിൽ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത്‌ ലീഗ് കീഴല്ലൂർ പഞ്ചായത് കമ്മിറ്റി എടയന്നൂരിൽ പ്രേതിഷേധ തെരുവ് സംഘടിപ്പിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി ശബീർ എടയന്നൂർ ഉദ്ഘടാനം ചെയ്തു . യാക്കൂബ് എലമ്പാറ,സിറാജ് വി  കെ ,റാഷിദ് കൊതേരി ,അനസ് എ കെ ,മുനീബ് എടയന്നൂർ ,സിയാദ് വി കെ ,ആദിൽ എടയന്നൂർ എന്നിവർ നേതൃത്വം നൽകി .

No comments:

Post a Comment